Monday, October 3, 2016

1.10.2016 

                   പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിലെ വിജയികൾ 
               അനാമിക എം.എസ് ,ശിവദ എസ്.പ്രജിത്ത് (എൽ.പി.വിഭാഗം )





                                   പിറന്നാൾ സമ്മാനമായി പുസ്തകം

       നാലാംക്ലാസ്സ്  വിദ്യാർത്ഥിനി അനാമിക എം.എസ്.തൻ്റെ  പിറന്നാൾ സമ്മാനമായി  സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറുന്നു.

No comments:

Post a Comment