Tuesday, March 28, 2017

28.3.2017

                                  സ്‌കൂൾ സപ്ലിമെൻറ്    -  "നിറവ്"

              മടിക്കൈ ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ സപ്ലിമെന്റ് - "നിറവ് " -ന്റെ പ്രകാശനം ബഹു:മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.പ്രഭാകരൻ നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീ.ബാലൻ മാസ്റ്റർ കോപ്പി ഏറ്റുവാങ്ങി. പി ടി എ പ്രസിഡണ്ട് ശ്രീ.ഓ.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി വി.രാഘവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.അശോകൻ പി. നന്ദിയും പറഞ്ഞു.







No comments:

Post a Comment