9.3.2017
നീന്തൽ പരിശീലനം
മടിക്കൈ ഗവ: ഹയർസെക്കന്ററി സ്‌കൂളിൽ യു.പി.വിഭാഗം കുട്ടികൾക്കായി ആരംഭിച്ച നീന്തൽ പരിശീലനം ശ്രീ. സി.പ്രഭാകരൻ (മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ.ഓ.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ
ശ്രീ.ടി വി .രാഘവൻ , ബി പി ഓ .ശ്രീ. മധുസൂദനൻ മാസ്റ്റർ , എസ്.എം.സി. ചെയർമാൻ ശ്രീ.ടി.രാജൻ , വാർഡ് മെമ്പർ ശ്രീമതി. സി ഇന്ദിര , അധ്യാപകരായ പി അശോകൻ, എം.ബാലൻ, കെ വി രാജൻ , ബി.രേണുക, സുമതിക്കുട്ടി, ഗ്ലാൻസി അലക്സ്, പ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു.

No comments:
Post a Comment