Sunday, March 5, 2017

3.2.2017

                     മലയാളത്തിളക്ക പ്രഖ്യാപനവും

             'അമ്മ അറിയാൻ' രക്ഷാകർതൃ സംഗമവും 

       മലയാളത്തിളക്ക പ്രഖ്യാപനവും   'അമ്മ അറിയാൻ' രക്ഷാകർതൃ സംഗമവും ബഹു: ബി പി ഓ  ശ്രീ. മധുസൂദനൻ  മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ.ടി രാജൻ , സീനിയർ അസിസ്റ്റന്റ് ശ്രീ.ബാലൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.അശോകൻ മാസ്റ്റർ, ശ്രീമതി. പ്രഭാകുമാരി ടീച്ചർ, ശ്രീമതി.ഹാജിറ ടീച്ചർ, വാർഡ് മെമ്പർ ശ്രീമതി.സരിത എന്നിവർ സംസാരിച്ചു. 







        

No comments:

Post a Comment