19.6.2017
വായനാദിനം
ജൂൺ 19 വായനാദിനത്തിൽ കുമാരി.ദീപശ്രീ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമാരി.ശരണ്യ കെ ,പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. കുമാരി.കീർത്തന യു. വായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി ഒരു പുസ്തകം പരിചയപ്പെടുത്തി.ഹെഡ്മാസ്റ്റർ ശ്രീ.വി രാമചന്ദ്രൻ വായനാദിനപരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ.ബാലൻ മാസ്റ്റർ , ശ്രീമതി.ശൈലജ ടീച്ചർ എന്നിവർ സംസാരിച്ചു.
27 .6 .2017
ആനുകാലികപുസ്തകപ്രദർശനം
No comments:
Post a Comment