21.6.2017
അന്താരാഷ്‍ട്രയോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനത്തിൽ അഞ്ചു മുതൽ പ്ലസ് ടു ക്ലാസുകളിലെ കുട്ടികളെ വിവിധ ബാച്ചുകളാക്കി തിരിച്ച് രാവിലെ 8 മണി മുതൽ 10 .30 മണി വരെ ആർട് ഓഫ് ലിവിങ് മെമ്പറും യോഗാചാര്യനും ആയ ശ്രീ. സതീഷ് യോഗാപരിശീലന ക്ലാസ് നൽകി.
യോഗാക്ലാസ്സിൽ നിന്ന്
No comments:
Post a Comment