23.6.2017
എസ് പി സി
മടിക്കൈ ഗവ:ഹയർസെക്കണ്ടറി സ്‌കൂളിലെ എസ് പി സി യൂണിറ്റിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം 23.6.2017 ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് നടന്നു.യോഗത്തിൽ കാഞ്ഞങ്ങാട് സി ഐ ,എക്‌സൈസ് വകുപ്പ് പ്രതിനിധി, വനം വകുപ്പ് പ്രതിനിധി ,സീനിയർ അസിസ്റ്റന്റ്,എസ് പി സി ഇൻ ചാർജ് ശ്രീ.ലക്ഷ്മണൻ മാസ്റ്റർഎന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ ശ്രീ.വി രാമചന്ദ്രൻ സ്വാഗതവും എ സി പി ഓ ശ്രീമതി.സുശീല റ്റീച്ചർ നന്ദിയും പറഞ്ഞു.
No comments:
Post a Comment