Friday, June 23, 2017

23.6.2017

ബോധവൽക്കരണ ക്ലാസ്സ് 

              ജി എച്ച് എസ് എസ്  മടിക്കൈ 
   ഹെൽത്ത് ക്ലബ് & ജൂനിയർ റെഡ്ക്രോസ് സംഘടിപ്പിക്കുന്ന 
   ബോധവൽക്കരണ ക്ലാസ് 
  വിഷയം : മഴക്കാലരോഗങ്ങൾ -
 മുൻകരുതലുകളും പ്രതിവിധിയും

  മഴക്കാലരോഗങ്ങൾ : മുൻകരുതലുകളും പ്രതിവിധികളും  എന്ന  വിഷയത്തിൽ ഡോ : പീതാംബരൻ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് കൊടുത്തു.

ഡോ:പീതാംബരൻ ക്ളാസെടുക്കുന്നു.









No comments:

Post a Comment