Thursday, June 29, 2017

29.6.2017

ശുചീകരണ ക്യാമ്പയിന്‍

             മ‍ടിക്കൈ ഗ്രാമപഞ്ചായത്തും മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ വാര്‍ഡ് തല ശുചീകരണപ്രവര്‍ത്തനം മടിക്കൈ ഗവ: ഹയര്‍സെക്കന്ററി സ്കൂളില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി സി ഇന്ദിര ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ ഒ.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്ററര്‍ ശ്രീ.വി രാമചന്ദ്രന്‍ സ്വാഗതം പറ‍ഞ്ഞു. 

 


No comments:

Post a Comment