Thursday, July 6, 2017


5.7.2017

5.7.2017      ബഷീര്‍ അനുസ്മരണം
 ബഷീർ അനുസ്മരണ ദിനത്തിൽ അസ്സംബ്ലിയിൽ വെച്ച് ബഷീർ അനുസ്മരണ പ്രഭാഷണവും ബഷീർ കൃതികളെ പരിചയപ്പെടുത്തലും ഒരു കൃതിയെ ആസ്പദമാക്കി തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കലും നടത്തി. ബഷീർ അനുസ്മരണ ക്വിസ് നടത്തി.ക്ലാസ് അടിസ്ഥാനത്തിൽ ചുമർപ്പത്രിക തയ്യാറാക്കി.



No comments:

Post a Comment