Sunday, October 15, 2017

14.10.2017

കാസര്‍ഗോഡ് റവന്യൂ ജില്ല സ്കൂള്‍ കായികമേള

   കാസര്‍ഗോഡ് റവന്യൂ ജില്ല സ്കൂള്‍ കായിമേളയില്‍ 100മീ.,400മീ.ഒാട്ടമത്സരത്തില്‍ അവന്തിക എം രണ്ടാം സ്ഥാനം നേടി സംസ്ഥാനമത്സരത്തിന് അര്‍ഹതനേടി.


No comments:

Post a Comment