13.10.2017
ഹോസ്ദുര്‍ഗ് ഉപജില്ല സയന്‍സ് ക്വിസ്
ബി.ആര്‍.സി പടന്നക്കാട് വെച്ച് നടന്ന ഹോസ്ദുര്‍ഗ് ഉപജില്ല സയന്‍സ് ക്വിസ് (എല്‍.പി.വിഭാഗം )മത്സരത്തില്‍ ശിവദ എസ് പ്രജിത്ത് ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് അര്‍ഹയായി.
12.10.2017
ഹോസ്ദുര്‍ഗ് ഉപജില്ല തൈക്കോണ്ടോ മത്സരം
No comments:
Post a Comment