8.12.2017
"ശ്രദ്ധ "
മികവിലേക്കൊരു ചുവട്
3,5 ,8 ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയ "ശ്രദ്ധ "
പഠനപരിപോഷണ പരിപാടിയുടെ ഉദ്ഘാടനം 8.12.2017 ന് ബഹു. എസ്.എം.സി.ചെയർമാൻ ശ്രീ.ഓ.കുഞ്ഞികൃഷ്ണൻ നിർവഹിച്ചു.
അമ്മ വായന
1മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികളുടെ അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ട് അമ്മവായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു .അമ്മമാരുടെ വായനാനുഭവം പങ്കുവെക്കാനും അമ്മമാർക്ക് ക്വിസ് മത്സരം നടത്താനും തീരുമാനിച്ചു.
മലയാളത്തിളക്കം പ്രഖ്യാപനം .
29.11.2017
സി ജെ എച്ച് എസ് എസ് ചെമ്മനാട് വെച്ച് നടന്ന കാസർഗോഡ് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ യു.പി.വിഭാഗം പ്രസംഗ മത്സരത്തിൽ (മലയാളം) ആദിത്യ കെ, എ ഗ്രേഡോടെ നാലാം സ്ഥാനം നേടി.
23.11.2017
ജി വി എച്ച് എസ് എസ് അമ്പലത്തറയിൽ വെച്ച് നവംബർ 16 മുതൽ 23 വരെ തീയ്യതികളിലായി നടന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിവിധ മത്സരത്തിൽ ഗ്രേഡ് ലഭിച്ചവർ .
18.11.2017
"ശ്രദ്ധ "
മികവിലേക്കൊരു ചുവട്
3,5 ,8 ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയ "ശ്രദ്ധ "
പഠനപരിപോഷണ പരിപാടിയുടെ ഉദ്ഘാടനം 8.12.2017 ന് ബഹു. എസ്.എം.സി.ചെയർമാൻ ശ്രീ.ഓ.കുഞ്ഞികൃഷ്ണൻ നിർവഹിച്ചു.
അമ്മ വായന
1മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികളുടെ അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ട് അമ്മവായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു .അമ്മമാരുടെ വായനാനുഭവം പങ്കുവെക്കാനും അമ്മമാർക്ക് ക്വിസ് മത്സരം നടത്താനും തീരുമാനിച്ചു.
മലയാളത്തിളക്കം പ്രഖ്യാപനം .
ഊർജോത്സവം 2017
എനർജി മാനേജ്മെന്റ് സെന്റർ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിൽ അംഗങ്ങളായവർക്ക് ഊർജോത്സവം എന്ന പരിപാടി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ തലത്തിൽ ,ജി എച്ച്.എസ്.എസ്. കുട്ടമത്ത് വെച്ച് 8 .12 .2017 വെള്ളിയാഴ്ച്ച നടത്തി.യു.പി.,ഹൈസ്‌കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് ക്വിസ്,ഉപന്യാസ രചന,പെയിന്റിംഗ്,കാർട്ടൂൺ രചന എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.വിജയികൾക്ക് സമ്മാനം നൽകി.
രശ്മി പി. ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം |
29.11.2017
കാസർഗോഡ് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം
23.11.2017
ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവം
ജി വി എച്ച് എസ് എസ് അമ്പലത്തറയിൽ വെച്ച് നവംബർ 16 മുതൽ 23 വരെ തീയ്യതികളിലായി നടന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിവിധ മത്സരത്തിൽ ഗ്രേഡ് ലഭിച്ചവർ .
18.11.2017
കാസറഗോഡ് റവന്യു ജില്ലാ ശാസ്ത്രോത്സവം
ജി.എച്ച് .എസ് .എസ് . ഉദിനൂരിൽ വെച്ച് നടന്ന കാസറഗോഡ് റവന്യു ജില്ലാ ശാസ്ത്രോത്സവം ഐ ടി വിഭാഗം മലയാളം ടൈപ്പിംഗ് മത്സരത്തിൽ ശ്രീചന്ദ് സി എസ് "എ" ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
No comments:
Post a Comment