Sunday, December 17, 2017

16.12.2017


"ശ്രദ്ധ" - ശാസ്ത്രം 
ഏകദിനപരിശീലനം 
3,5 ,8 ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള 'ശ്രദ്ധ" - ശാസ്ത്രം ഏകദിനപരിശീലന ക്ലാസ്സുകൾ 16 .12 .2017 ശനിയാഴ്ച നടന്നു. കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു.














No comments:

Post a Comment