വിദ്യാരംഗം സാഹിത്യവേദിയുടെയും വിവിധക്ലബ്ബുകളുടെയും ഉദ്ഘാടനം
മടിക്കൈ : മടിക്കൈ ഗവർമെൻറ് ഹയർ സെക്കണ്ടറി സ്‌കൂൾ വായനാവാരാചരണവും വിദ്യാരംഗം സാഹിത്യ വെടിയുടെയും വിവിധ ക്ളബ്ബു്കളുടെയും ഉദ്‌ഘാടനം യുവസാഹിത്യകാരൻ ശ്രീ.കെ .കൃഷ്ണദാസ് നിർവഹിച്ചു.ചടങ്ങിൽ ഹെഡ്
മാസ്റ്റർ വി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി.സി.ഇന്ദിര
ആശംസയർപ്പിച്ച് സംസാരിച്ചു.മടിക്കൈ പൊതുജനവായനശാല സെക്രട്ടറി നാരായണൻ
മാസ്റ്റർ സ്വാഗതവും വിദ്യാരംഗം കൺവീനർ ശ്രീമതി. ശൈലജ ടീച്ചർ നന്ദിയും
പറഞ്ഞു.'അമൃതധാര 'വായനപതിപ്പ് പ്രകാശനം ചെയ്‌തു. പുസ്തക പരിചയം ,
വായനാക്വിസ് തുടങ്ങി വിവിധ പരിപാടികൾ നടത്തി.
No comments:
Post a Comment