Friday, June 22, 2018

22 .6 .2018

ചക്കപ്പെരുമ 

മടിക്കൈ ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ ഒന്നു മുതൽ പത്ത് വരെ ക്ളാസ്സിലെ കുട്ടികൾ "ചക്കപ്പെരുമ"- ചക്കമഹോത്സവം സംഘടിപ്പിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.പ്രഭാകരൻ ഉദ്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ.ടി രാജൻഅധ്യക്ഷതവഹിച്ചു.എസ്.എം.സി.ചെയർമാൻ
ശ്രീ.ഓ.കുഞ്ഞികൃഷ്ണൻ , പ്രിൻസിപ്പാൾ ശ്രീമതിപ്രഭാവതി എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.വി.രാമചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.




No comments:

Post a Comment