ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ മടിക്കൈ
വര്‍ഷങ്ങള്‍ക്ക്ക്കുമുമ്പ്'ചാമക്കൊച്ചി'എന്നപ്രദേശത്ത്
ഒരു മാനേജ്മെന്റ്സ്കൂള്‍ നിലവിലുണ്ടായിരുന്നു.
അതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസപ്രേമികളായ നാട്ടുകാര്‍ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയില്‍ഒരു വിദ്യാലയംസ്ഥാപിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും
ചെയ്തു.അപ്രകാരമാണ് തെക്കന്‍ കര്‍ണാടക ജില്ലാബോര്‍ഡിന്റെ കീഴില്‍
" ഏച്ചിക്കാന്‍ ബോര്‍ഡ് എലിമെന്ററി സ്കൂള്‍ “( B.E.S.Yechikan) എന്ന
പേരില്‍3-1-1955-ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അമ്പലത്തുകരയില്‍ വിദ്യാലയ
കെട്ടിടംപൂര്‍ത്തിയാകുന്നതുവരെഅന്നത്തെസ്കൂള്‍കമ്മിറ്റിപ്രസിഡന്റായിരുന്ന
ശ്രീ.എം.രേര്‍മ്മപൊതുവാളുടെ റാക്കോല്‍ എന്ന സ്ഥലത്തുള്ള വീടിന്റെ
ഒരു ഭഗത്താണ്ശ്രീ.സി.അമ്പാടിമാസ്റ്റര്‍ഏകാധ്യാപകനായി ഈ വിദ്യാലയം
ആരംഭിച്ചത്.തുടക്കത്തില്‍ പത്തൊമ്പമത് കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. അന്നത്തെ
തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ് ആസ്ഥാനം മംഗലാപുരത്തായിരുന്ന.
ജില്ലാബോര്‍ഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എംസ്സ്
അവര്‍കളുടെ 28.3.1956-ലെ Ref.No.E6/2022/56
സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍കമ്മിറ്റി തെക്കന്‍കര്‍ണാടക ജില്ലാബോര്‍ഡിന്
കീഴില്‍ ഏച്ചിക്കാനംബോര്‍ഡ് എലിമെലന്ററിസ്കൂള്‍( B.E.S.YECHIKAN)എന്ന
പേരില്‍ആരംഭിച്ചു.ശ്രീ.എംരേര്‍മ്മ പൊതുവാള്‍പ്രഥമപി.ടി.എ.പ്രസിഡന്റും,
ശ്രീ.സി.അമ്പാടി മാസ്റ്റര്‍ ഏകാധ്യാപകനുമായി 19 കുട്ടികളോടെ വിദ്യാലയം
പ്രവര്‍ത്തനം തുടങ്ങി.14-3-1955 അമ്പലത്തുകരയില്‍ നാട്ടുകാര്‍ ഓലഷെഡ്
നിര്‍മിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.1-4-1956 ജില്ലാ ബോര്‍ഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956- ലെ E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍ കമ്മിറ്റി നിലവില്‍ വന്നു.(3 കൊല്ലം കാലാവധി)
1-11-1956 സ്കൂള്‍ മലബാര്‍ ജില്ലാബോര്‍ഡിന് കീഴിലായി 1-10-1957 സര്‍ക്കാര്‍ ഏറ്റെടുത്തു.ഏച്ചിക്കാനം ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ 1960-വരെ പ്രവര്‍ത്തിച്ചു. 1961 ജൂണില്‍ യു.പി സ്കൂളായി ഉയര്‍ത്തി. 1962 ജൂണില്‍ ഏഴാം തരം വരെ ക്ലാസുകള്‍ പൂര്‍ത്തിയാക്കി. 2-6-1979 ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 17-7-1979 എട്ടാം തരം ആരംഭിച്ചു. 16-6-1980 ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാര്. 1982 മാര്‍ച്ച് ആദ്യ S.S.L.C ബാച്ച്- 24-10-1997 പി.ടി.എ എന്‍.സി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകള്‍ വാങ്ങി.ഉദ്ഘാടനംബഹു.സാമൂഹ്യക്ഷേമവകുപ്പുമന്ത്രി ശ്രീ.കെ.രാധാകൃഷ്ണന്‍നിര്‍വഹിച്ചു. 23-7-1998 ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.(2 സയന്‍സ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിച്ചു.) 7-8-1998 ഹയര്‍സെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ചു.
….......................................................................................................

സ്ഥാപിതം | 03-01-1955 | ||
സ്കൂള്‍ കോഡ് | 12017 | ||
സ്ഥലം | മടിക്കൈ | ||
സ്കൂള്‍ വിലാസം | ഏചിക്കാനം പി.ഒ, ആനന്ദാശ്രമം | ||
പിന്‍ കോഡ് | 671531 | ||
സ്കൂള്‍ ഫോണ്‍ | 04672240020,04672269669 | ||
സ്കൂള്‍ ഇമെയില്‍ | 12017madikai@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | http://12017ghssmadikai1.blogspot.in/ | ||
വിദ്യാഭ്യാസ ജില്ല | {{{വിദ്യാഭ്യാസ ജില്ല}}} | ||
റവന്യൂ ജില്ല | കാസറഗോഡ് | ||
ഉപ ജില്ല | ഹൊസദുര്‍ഗ് | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ എച്ച്.എസ്.എസ് | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | |||
പെണ്‍ കുട്ടികളുടെ എണ്ണം | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 875,(LP=60,UP=131,HS=212,HSS=469) | ||
അദ്ധ്യാപകരുടെ എണ്ണം | 53 | ||
പ്രിന്‍സിപ്പല്‍ | ശ്രീമതി. പ്രഭാവതി | ||
പ്രധാന അദ്ധ്യാപകന്‍ | രാമചന്ദ്രന്‍ വി | ||
പി.ടി.ഏ. പ്രസിഡണ്ട് | രാജന്‍ ടി |
No comments:
Post a Comment