ഗണിതോല്‍സവം
സ്കൂള്‍ ഗണിതോല്‍സവം ഹെഡ്മാസ്റ്റര്‍ ശ്രീ. ടി. സുകുമാരന്‍ ഉല്‍ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി നടന്ന ഏകദിന ശില്പശാല പി. ടി. എ വൈസ് പ്രസിഡണ്ട് ശ്രീ. രാജന്‍ ഉല്‍ഘാടനം ചെയ്തു. ശ്രീമതി. പ്രഭാകുമാരി ക്ലാസ്സെടുത്തു.
സാക്ഷരം
കുഠ്ഠികളുടെ സര്‍ഗ്ഗാത്മകസൃഷ്ടികളുടെ സമാഹാരമായ " മണിമുത്തുകള്‍ " പ്രകാശനം ഹെഡ്മാസ്റ്റര്‍ ശ്രീ. ടി. സുകുമാരന്റെ അദ്ധ്യക്ഷതയില്‍ പി. ടി. എ പ്രസിഡണ്ട് ഒ. കുുഞ്ഞികൃഷ്ണന്‍ നിര്‍വ്വഹിച്ചു.![]() |
Add caption |
ജൂലൈ 29 ലോക കടുവ ദിനം
ജന്മദിനത്തില്‍ വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകം നല്കുന്ന 7 ബി ലെ കൃഷ്ണേന്ദു
8 സി ക്ലാസിലെ കുട്ടികളും ക്ലാസ്സ് അധ്യാപകനും ചേര്‍ന്ന് സമാഹരിച്ച പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക്
നല്കുന്നു.
മഴക്കാലരോഗങ്ങളുമായി ബന്ധപ്പെട്ട് മടിക്കൈ പഞ്ചായത്ത് നടത്തിയ പ്രശ്നോത്തരി മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയ കുട്ടികള്‍ക്ക് ഹെഡ് മാസ്റ്റര്‍ സമ്മാനങ്ങള്‍ നല്‍കുന്നു.
വായനാവാരാഘോഷം
അക്ഷരത്താമര
സ്ക്കൂളിലെ മുത്തച്ഛന്‍ ആല്‍സാക്ഷിയായി ജലസംരക്ഷണ പ്രതിഞ്ജ
പരിസ്ഥിതി ദിനാഘോഷം വൃക്ഷത്തെ വിതരണ ഉത്ഘാടനം
സ്ക്കൂള്‍ പ്രവേശനോത്സവം


No comments:
Post a Comment