Thursday, June 4, 2015

JUNE 3,2015
ബാലാവകാശസംരക്ഷണദിനം
പ്രത്യേക അസംബ്ളി കൂടി ബാലാവകാശങ്ങളെ കുറിച്ച് ബോധവത്ക്കരണ പ്രഭാഷണം നടത്തി.ബാലാവകാശ സംരക്ഷണ പ്രതിജ്ഞ അടുത്തു.

1 comment:

  1. സ്കൂളിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്നു. പുതിയ അക്കാദമികവര്‍ഷത്തെ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കിയതിന് അഭിനന്ദനങ്ങള്‍. ഈ സജീവത നിലനിര്‍ത്തുമല്ലോ.

    ReplyDelete