Friday, September 23, 2016


19.9.2016

റോഡ്‌സുരക്ഷാ പ്രതിജ്ഞ

        റോഡ് അപകടങ്ങളെ ക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വിദ്യാഭ്യാസവകുപ്പും മോട്ടോർവാഹനവകുപ്പും സംയുക്തമായി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി സ്‌കൂളിൽ പ്രത്യേക വിളിച്ചുചേർക്കുകയും റോഡ് സുരക്ഷാപ്രതിജ്ഞഎടുക്കുകയും ചെയ്തു ഹെഡ് മാസ്റ്റർ ശ്രീ.ടി.വി . രാഘവൻ ഹെൽമെറ്റ് ധരിക്കേണ്ടതിന്റെയും സീറ്റ്ബെൽറ്റ് ഇടേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വിശദീകരണം നൽകി.  അശ്വിൻ .വി റോഡ്‌സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

No comments:

Post a Comment