Friday, September 23, 2016


21 .9 .2016


ലോകഅൽഷിമേഴ്‌സ്‌ദിനം


          അൽഷിമേഴ്‌സ്‌ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം സ്‌കൂളുകളിൽ പ്രത്യേക അസ്സംബ്ലിചേർന്നു അൽഷിമേഴ്‌സ്‌ദിനപ്രതിജ്ഞയെടുത്തു. അൽഷിമേഴ്‌സ്‌ എന്ന രോഗാവസ്ഥയെക്കുറിച്ച് ശ്രീ. എ അശോകൻമാസ്റ്റർ വിശദീകരിച്ച് സംസാരിച്ചു.  ദീപശ്രീ  അൽഷിമേഴ്‌സ്‌ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

No comments:

Post a Comment