9.9.2016
പ്രീപ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള കുട്ടികളുടെ വിവിധ മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയുമൊക്കെയായി ഈ വർഷത്തെ ഓണം വളരെ ഗംഭീരമായിത്തന്നെ ആഘോഷിച്ചു.മിഠായി പെറുക്കൽ , ബലൂൺപൊട്ടിക്കൽ , വാൽ പറിക്കൽ , തൊപ്പി കൈമാറൽ , കസേരകളി ,കുപ്പിയിൽ വെള്ളം നിറക്കൽ , സ്പൂൺ ആൻറ് ലെമൺ, കമ്പവലി തുടങ്ങിയ മത്സരങ്ങൾ നടത്തി. മത്സരവിജയികൾക്ക് സമ്മാനം നൽകി.
മത്സരങ്ങളുടെ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .
സമ്മാന ഫോട്ടോകൾക്ക്
ഓണാഘോഷം

No comments:
Post a Comment