11.10.2017
ഹോസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ കായികമേള
ഹോസ്ദുര്‍ഗ് ഉപജില്ല കായികമേളയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികള്‍ക്കായുളള 200മീ., 400മീ. ഒാട്ടമത്സരത്തില്‍ ഒന്നാം സ്ഥാനവും 100മീ.ഒാട്ടമത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി പത്താംതരത്തിലെ അവന്തികയും ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കായുളള ഡിസ്ക്കസ് ത്രോയില്‍ ഒന്നാം സ്ഥാനം നേടി എട്ടാം തരത്തിലെ ഭവിജിത്തും സ്കൂളിന്റെ അഭിമാനമായി .
No comments:
Post a Comment