Monday, October 2, 2017

2.10.2017

                      ഗാന്ധി ജയന്തി

    ഒക്ടോബര്‍ 2,ഗാന്ധിജയന്തി ദിനത്തില്‍ സ്കൂളില്‍ പ്രത്യേകം അസംബ്ലി ചേരുകയും മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കുകയും ചെയ്തു.തുടര്‍ന്ന് എസ് പി സി,സ്കൗട്ട്&ഗൈഡ്,റെഡ്ക്രോസ് എന്നീ യൂണിററിലെ കുട്ടികള്‍ സ്കൂള്‍ പരിസരം വൃത്തിയാക്കി.


 

No comments:

Post a Comment